Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

Tag viral

കേസ് വേണ്ട അപ്പ ഉണ്ടായിരുന്നെങ്കിൽ ഇതേ പറയുള്ളു, വിനായകന്റെ വ്യക്തിപരമായ അഭിപ്രായം, ചാണ്ടി ഉമ്മൻ.
ഉമ്മൻ ചാണ്ടിയ്ക്ക് എതിരെയുള്ള വിനായകന്റെ ലൈവ് വീഡിയോ സോഷ്യൽ മീഡിയയിൽ ഒരുപാട് കോളിളക്കം സൃഷ്ടിച്ചു. നിരവധി പേരാണ് ഇതിനെതിരെ രംഗത്ത് എത്തിയത്.
അദ്ദേഹത്തിന്റെ മോശമായ പ്രസ്താവന, എല്ലാവരോടും മാപ്പ് ചോദിക്കുന്നു : നിരഞ്ജന അനൂപ്.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച് നടൻ വിനായകൻ. വ്യാപക പ്രതിഷേധം ഉയരുന്നു.