Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

Tag actor

സ്ഥാനപ്പേര് മാറ്റിവിളിച്ച് അവതാരകൻ, സ്റ്റേജിൽ കയറാതെ രഞ്ജിത്, ക്ഷമചോദിച്ച് അവതാരകൻ.
ലൈവ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ അവതകരൻ സ്ഥാനപ്പേര് മാറ്റിവിളിച്ചതിനെ തുടർന്ന് വേദിയിൽ കയറാതെ സംവിധായകൻ രഞ്ജിത്
നിങ്ങളുടെ എല്ലാവരുടെയും അനുവാദത്തോട് കൂടി ആരതിയുടെ കൈയിൽ മോതിരം അണിയുകയാണ് : റോബിൻ.
പ്രേക്ഷകർ കാത്തിരുന്ന നിമിഷമിതാ എത്തി, ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയം.
ബേസിലിന് വലിയ പ്രതീക്ഷകളുമായി ഒരു കുഞ്ഞ് ഹോപ്പ് എത്തി, ബേസിലിനും എലിസമ്പത്തിനും പെൺകുഞ്ഞ് പിറന്നു.
നടൻ ബേസിൽ ജോസഫിനും എലിസമ്പത്തിനും പെൺകുഞ്ഞ് പിറന്ന വിവരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
ഓ പ്രിയേ, പ്രിയതമയെ കൈപിടിച്ച് ഓടി കുഞ്ചാക്കോ, കയ്യടിച്ച് പ്രേക്ഷകർ.
മലയാളത്തിന്റെ പ്രിയനടൻ കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും വീട്ടിലെ താരം ഇപ്പോൾ കുഞ്ഞ് ഇസഹാഖ് ആണ്.