Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

Tag viral

ജനങ്ങളുടെ പ്രിയപ്പെട്ട നേതാവ്, നാടിന് ഒട്ടേറെ പുരോഗതിയും നേട്ടങ്ങളും സമ്മാനിച്ചിട്ടാണ് പോയത് : മോഹൻലാൽ.
ഉമ്മൻചാണ്ടിയുടെ സ്നേഹിതരെ വിഷമിപ്പിച്ചു കൊണ്ടാണ് ഇന്ന് നേരം പുലർന്നത്.
പ്രാഞ്ചിയേട്ടൻ എന്ന സിനിമയിൽ പറയുന്നുണ്ട് ഉമ്മൻചാണ്ടി ഒന്നേയുള്ളൂ, ചെറുപ്പത്തിലേ ഉയരത്തിലെത്തിയ ആൾ : മമ്മൂട്ടി.
സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റാണ്