Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

ജയ്ലർ ഓഡിയോ ലോഞ്ചിൽ റെഡ് ചില്ലിയെ പോലെ ഹോട് ലുക്കിൽ തമന്ന.

തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിൽ അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ മുന്നിട്ടുനിൽക്കുന്നതാരമാണ് തമന്ന ഭട്ടിയ.

തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിൽ അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ മുന്നിട്ടുനിൽക്കുന്നതാരമാണ് തമന്ന ഭട്ടിയ. തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിനു മുമ്പ് 2005ൽ പുറത്തിറങ്ങിയ സോ ഫാർ, ചാന്ദ് സാ റോഷൻ ചെഹരാ എന്നീ ഹിന്ദി സിനിമകളിലാണ് തമന്ന അരങ്ങേറ്റംകുറിച്ചത്.ഇന്ത്യൻ നടിയും മോഡലും ആയ താരമാണ് സാമന്ത അക്കിനെനി. തെലുങ്ക്, തമിഴ് സിനിമാമേഖലയിൽ അഭിനയിച്ചുകൊണ്ട് ഔദ്യോഗിക ജീവിതം ആരംഭിച്ചു.

നാല് ഫിലിംഫെയർ അവാർഡുകളും നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.ദക്ഷിണേന്ത്യൻ സിനിമയിലെ ഒരു മുൻനിര നടി ആയിട്ടാണ് അവർ അറിയപ്പെടുന്നത്.ചിരഞ്ജീവിക്കൊപ്പം ബോല ശങ്കർ, റിതേഷ് നായകനാവുന്ന പ്ലാൻ എ ബ്ലാൻ ബി, നവാസുദ്ദീൻ സിദ്ദിഖിക്കൊപ്പമുള്ള ബൊലേ ചുഡിയാൻ തുടങ്ങിയവയാണ് തമന്നയുടെ പുതിയ സിനിമകൾ.

ചില തമിഴ് സിനിമകളും വെബ് സീരീസുകളും തമന്നയുടേതായി ഒരുങ്ങുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന സിനിമയിലൂടെ തമന്ന മലയാളത്തിൽ അരങ്ങേറാൻ പോവുകയാണ്.താരത്തിന്റെ ഏറ്റവും പുതിയ സിനിമയായ ജയിലർ എന്ന സിനിമയുടെ കാവാല എന്ന സോങ് വൈറൽ ആയിരുന്നു. അതിന്റെ റീൽ വീഡിയോകൾ ആണ് സോഷ്യൽ മീഡിയ നിറയെ.

ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ്.ജയിലർ ഓഡിയോ ലോഞ്ചിൽ പോയപ്പോൾ എടുത്ത ചിത്രങ്ങൾ ആണിത്. റെഡ് കളർ ഔട്ട്ഫിറ്റിൽ ഹോട് ലുക്കിൽ ആണ് താരം.ഫോട്ടോകളിൽ കൂടുതൽ ഹോട് ലുക്കിൽ ആണ് താരം. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്