Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

റെഡ് ഔട്ട്ഫിറ്റിൽ ഹോട് ആൻഡ് ബോൾഡ് ലുക്കിൽ ശ്രേയ ശരൺ.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ശ്രേയ ശരൺ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ശ്രേയ ശരൺ.ആദ്യം ഒരു സംഗീത ആൽബത്തിൽ അഭിനയിച്ചതിനു ശേഷം, പിന്നീട് ഇഷ്ടം എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് ധാരാളം ചിത്രങ്ങളിൽ ശ്രിയ അഭിനയിച്ചു. 2001 ൽ ഇറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷം, ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. ഇതിനോടൊപ്പം തന്നെ ധാരാളം പരസ്യ ചിത്രങ്ങളിലും ശ്രിയക്ക് അവസരം ലഭിച്ചു.

2003 ൽ തന്നെ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചു. എ. ആർ. റഹ്മാൻ സംഗീതസംവിധാനം ചെയ്ത എനക്ക് 20 ഉനക്ക് 18 എന്ന ഈ ചിത്രം അധികം ശ്രദ്ധേയമായിരുന്നില്ല. പക്ഷേ, തമിഴിൽ പിന്നീടും ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. രജനികാന്തിന്റെ വിജയചിത്രമായ ശിവാജി: ദ ബോസ്സ് എന്ന ചിത്രത്തിലും ശ്രിയ അഭിനയിച്ചു.2018 മാർച്ചിലായിരുന്നു ശ്രീയയുടെ വിവാഹം.

റഷ്യക്കാരനായ ആൻഡ്രേകോസ്ച്ചീവ് – നെ ആയിരുന്നു ശ്രീയ വിവാഹം ചെയ്തത്എല്ലാ നടിമാരെപ്പോലെ വിവാഹശേഷം ശ്രേയയും തൻറെ അഭിനയ ജീവിതത്തോട് വിടപറഞ്ഞു. കുടുംബവുമൊത്ത് താരമിപ്പോൾ സന്തോഷ ജീവിതം നയിക്കുകയാണ്.

ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ ഫോട്ടോസ് പോസ്റ്റ്‌ ചെയ്യാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിത വൈറൽ ആകുന്നത് താരം പങ്ക് വെച്ച തന്റെ ചിത്രങ്ങൾ ആണ്. റെഡ് കളർ ബ്ലൗസും സ്‌കിർട്ട് ആണ് വേഷം. ചിത്രങ്ങളിൽ കൂടുതൽ ഹോട് ആൻഡ് ബോൾഡ് ലുക്കിൽ ആണ് താരം. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്