Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

ലഹങ്കയിൽ ക്യൂട്ട് ലുക്കിൽ രജിഷ ; കമന്റുമായി ആരാധകർ !! ഫോട്ടോ

ഫോട്ടോ

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് രജീഷ വിജയൻ.അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വന്നത്.അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയെടുക്കാൻ താരത്തിനെ മികച്ച അഭിനയത്തിന് സാധിച്ചു.

തമിഴിലും മികച്ച നടിയായി താരം മാറിയിട്ടുണ്ട്.ഫ്രീഡം ഫൈറ്റ്, കീടം, മലയൻകുഞ്ഞ്, രാമറാവു ഓൺ ഡ്യൂട്ടി എന്നിവർ ഈയടുത്ത് റിലീസായി മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമകളാണ്.ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വൈലറ്റ് ലഹങ്കയിൽ അതീവ സുന്ദരിയായുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത്.അരുൺ സത്യൻ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തിയത്.