Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

‘കണ്ണ് പൊട്ടൻമാരാണോ അവാർഡ് നിശ്ചയിക്കുന്നത്’ ; ദേവനന്ദയ്ക്ക് പുരസ്‌കാരം നല്കാത്തതിനെതിരെ പ്രതികരിച്ച് കെ.സുരേന്ദ്രൻ!!
ആ കുട്ടിയുടെ അഭിനയം കണ്ടവർക്ക് എങ്ങനെയാണ് ഒഴിവാക്കാൻ കഴിയുക!!
കേസ് വേണ്ട അപ്പ ഉണ്ടായിരുന്നെങ്കിൽ ഇതേ പറയുള്ളു, വിനായകന്റെ വ്യക്തിപരമായ അഭിപ്രായം, ചാണ്ടി ഉമ്മൻ.
ഉമ്മൻ ചാണ്ടിയ്ക്ക് എതിരെയുള്ള വിനായകന്റെ ലൈവ് വീഡിയോ സോഷ്യൽ മീഡിയയിൽ ഒരുപാട് കോളിളക്കം സൃഷ്ടിച്ചു. നിരവധി പേരാണ് ഇതിനെതിരെ രംഗത്ത് എത്തിയത്.
11 വർഷത്തെ ആളുകളുടെ നിരന്തരമായ ചോദ്യം, മകളുടെ ജനനം വീഡിയോയാക്കി രാംചരൺ
തെലുങ്ക് സിനിമ നടൻ രാം ചരണിനും ഭാര്യ ഉപാസന കാമിനേനി കോനിഡെലയ്ക്കും പെൺകുഞ്ഞ് പിറന്ന വർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.