Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

ഞങ്ങൾക്ക് സമ്മാനിച്ച ചിരിയുടെ നിമിഷങ്ങൾ എന്നും നിലനിൽക്കും; മഞ്ജു വാര്യർ

സിദ്ധിഖ്

നിരവധി പേരാണ് സംവിധായകൻ സിദ്ധിഖിന് ആദരാഞ്ജലികളുമായി എത്തുന്നത് .സിദ്ധിഖിന് അന്തിമോപചാരം അറിയിച്ച് നടി മഞ്ജു വാര്യർ.നിങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച ചിരിയുടെ നിമിഷങ്ങൾ എന്നും നിലനിൽക്കും. എന്റെ പ്രിയപ്പെട്ടവരിൽ ഒന്നിനോട് വിട എന്നാണ് മഞ്ജു വാര്യർ കുറിച്ചത്.കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.

താരങ്ങൾ അടക്കം അടുത്ത സുഹൃത്തുക്കൾ ഇദ്ദേഹത്തെ കാണാൻ ആശുപത്രിയിലേക്ക് എത്തുന്നുണ്ട്.ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു.ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്.ഇന്ന് രാത്രി മൃതദേഹം ഹോസ്പിറ്റലിൽ തന്നെ ആയിരിക്കും.

നാളെ രാവിലെ 9 മണി മുതൽ 12 മണി വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ. കബടക്കം ജുമാമസ്ജിദിൽ.ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ സിദ്ധിഖ്‌ മരണപെട്ടു.കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.