Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

52 കാരിയുടെ മികച്ച മേക്ക്ഓവർ, അമ്പരപ്പിക്കും ഫോട്ടോഷൂട്ട്.

സോഷ്യൽ മീഡിയയിൽ നിരവധി ഫോട്ടോഷൂട്ടുകൾ വൈറൽ ആകാറുണ്ട്

സോഷ്യൽ മീഡിയയിൽ നിരവധി ഫോട്ടോഷൂട്ടുകൾ വൈറൽ ആകാറുണ്ട്. പലതും പല ആശയങ്ങളിൽ ഉൾകൊള്ളുന്നു. വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാനും ഇവർ മടിക്കാറില്ല. നെഗറ്റീവ് കമ്മെൻസുകൾ വരുന്നവ ഏറെയും.ഇന്നിവിടെ വൈറൽ ആകുന്നത് ചന്ദ്രിക ചേച്ചിയുടെ ഫോട്ടോഷൂട്ട് ആണ്.ഞാൻ വന്നാൽ എന്നെ മേക്ക് ആപ്പ് ചെയ്യാമോ എന്ന നിഷ്കളങ്കമായ ചേച്ചിയുടെ ചോദ്യത്തിന് കിട്ടിയ മറുപടി ആയിരുന്നു ഈ മേക്ക് ഓവർ.

Shafeek Jasi എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ ആണ് വീഡിയോ വന്നിരിക്കുന്നത് , mist Wedding Moments ആലക്കോട് ആണ് ചന്ദ്രിക ചേച്ചിയെ ഇത്ര സുന്ദരി ആക്കി മാറ്റിയത്. ചുവന്ന പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് വന്നപ്പോൾ 52 വയസുള്ള ചന്ദ്രിക ചേച്ചി 25 വയസുകാരിയായി മാറി.നിരവധി പേരാണ് ഈ ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്.