Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

15 കിലോ ഭാരമുള്ള മുഴ,12 ഡോക്ടർമാർ ചേർന്ന് 2 മണിക്കൂർ കൊണ്ടുള്ള ശസ്ത്രക്രിയയിലൂടെ യുവതി ജീവിതത്തിലേക്ക്.
കടുത്ത വയറ് വേദനയെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിയ യുവതിയുടെ വയറ്റിൽ നിന്നും വിദഗ്ദ പരിശോധനക്കൊടുവിൽ 15 കിലോ ഭാരമുള്ള മുഴ കണ്ടെത്തി