Tag wedding

പ്രിത്വിരാജിന്റെ നായിക യാമി ഗൗതം വിവാഹിതയായി ; ഫോട്ടോസ്
മലയാളത്തിൻ്റെ യുവനടൻ പൃഥ്വിരാജിൻ്റെ നായികയായി മലയാളി സിനിമാപ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് യാമി ഗൗതം. മോഡലിങിലൂടെ ബോളിവുഡ് സിനിമയിലെത്തിയ യാമി ഗൗതം പൃഥ്വിരാജ് നായകനായ ഹീറോ എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതയായത്. ഇപ്പോഴിതാ, താരത്തിൻ്റെ വിവാഹ വാർത്തയാണ് പുറത്ത് വരുന്നത്. വിവാഹ ചടങ്ങിനിടെ എടുത്ത ഫോട്ടോയ്‌ക്കൊപ്പം യാമി ഗൗതം തന്നെയാണ് തങ്ങളുടെ വിവാഹം കഴിഞ്ഞു എന്ന വാര്‍ത്ത…
‘മില മോൾ ഒടുവിൽ മിസിസ് ആയി’ – കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി രഞ്ജിനി!!! ഫോട്ടോ
ഡാൻസ് റിയാലിറ്റി ഷോയിലെ നർത്തകിയായി തിളങ്ങിയ രഞ്ജിനി കുഞ്ചുവിനെ പ്രേക്ഷകർക്ക് പരിചയമുണ്ടാവും. രഞ്ജിനി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുഹൃത്തും നർത്തകിയുമായ മിഥില വേണുഗോപാലിന്റെ വിവാഹ ചിത്രങ്ങളാണ് രഞ്ജിനി പങ്കുവച്ചിരിക്കുന്നത്. മില എന്നാണ് താരത്തിന്റെ മറ്റൊരു പേര്.മിടുക്കി, ഡി ഫോർ ഡാൻസ് തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയായ താരമാണ് മിഥില വേണുഗോപാൽ. ശ്രീവിൻ…
9 ദിവസത്തെ ദാമ്പത്യജീവിതം, വീട്ടുകാരുടെ കണ്ടെത്തൽ തെറ്റായിരുന്നു, വിവാഹ മോചനത്തെപറ്റി രചന നാരായണൻകുട്ടി.
മറിമായം പരമ്പരയിലൂടെ പ്രേക്ഷകരുടെ മുഴുവൻ ഇഷ്ടവും നേടിയെടുത്ത നടിയാണ് രചന നാരായണൻകുട്ടി.
സീരിയൽ നടി തൻവി വിവാഹിതയാകുന്നു , വിവാഹ നിച്ഛയ ചിത്രങ്ങൾ പങ്കുവെച്ച് താരം !!!
ഭദ്ര എന്ന പരമ്പരയിൽ മിന്നും പ്രകടനം കാഴ്ചവച്ചുകൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് തന്‍വി രവീന്ദ്രന്‍. കാസര്‍കോട്ട് കാരിയായ താരം സീരിയലുകളില്‍ നിറസാന്നിധ്യമാണ്. മൂന്നു മണിയായിരുന്നു ആദ്യത്തെ സീരിയല്‍. മൂന്നുമണി, രാത്രിമഴ, ഭദ്ര, ‘പരസ്പരം’ എന്നിവയാണ് തൻവിയുടെ പ്രധാന സീരിയലുകൾ. പരസ്പരത്തിലെ ജന്നിഫർ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. കൂടുതലും നെഗറ്റീവി വേഷങ്ങളിലാണ് തൻവി തിളങ്ങിയത്.…
ഉത്തരഉണ്ണിയുടെ വിവാഹത്തിൽ താരമായി ദിലീപും കാവ്യയും; ഫോട്ടോസ്
നടി ഊർമിള ഉണ്ണിയുടെ മകളും അഭിനേത്രിയുമായ ഉത്തര ഉണ്ണിയുടെ വിവാഹ സൽക്കാരത്തിന് അതിഥികളായി നടൻ ദിലീപും ഭാര്യ കാവ്യാ മാധവനും. ഒരേനിറത്തിലെ വസ്ത്രമണിഞ്ഞാണ് ഇവർ ചടങ്ങിൽ തിളങ്ങിയത്.2020 ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം കോവിഡ് സാഹചര്യം കണക്കിലെടുത്തു മാറ്റിവെക്കുകയായിരുന്നു. ഒരു വർഷത്തിനു ശേഷമാണ് വിവാഹം നടത്തിയത്. വിവാഹത്തിനും മറ്റു ചടങ്ങുകളിലും കുടുംബസമേതമാണ് ബിജു മേനോൻ എത്തിയത്.…
നടി ഊർമ്മിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി വിവാഹിതയായി!!! ഫോട്ടോസ്
നടി ഊര്‍മ്മിള ഉണ്ണിയുടെ മകളും അഭിനേത്രിയും നർത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയായി. ബംഗളൂരുവിലുള്ള UTIZ എന്ന കമ്പനിയുടെ ഉടമയായ നിതേഷ് നായരാണ് ഉത്തരയുടെ വരൻ. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.ഭരതനാട്യ പരിശീലനത്തിനൊപ്പം ടെംപിള്‍ സ്റ്റെപ്‌സ് എന്ന പേരിൽ ഒരു നൃത്ത വിദ്യാലയവും ഉത്തര നടത്തുന്നുണ്ട്. കൊച്ചിയില്‍ ആണ് നൃത്ത വിദ്യാലയം ഉള്ളത്. 2020 ഏപ്രില്‍…
സോഷ്യൽ മീഡിയയിൽ വൈറലായി ദുർഗ കൃഷ്ണയുടെ ഹൽദി ഫോട്ടോസ്.
പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയലേക്ക് എത്തിയ നടി ദുർഗ കൃഷ്ണയുടെ വിവാഹം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
സീരിയൽ താരം അനുശ്രീ വിവാഹം രഹസ്യമാക്കിയതിന്റെ പിന്നിലെ കാരണമെന്തായിരിക്കാം ?
ബാലതാരമായി മിനി സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനുശ്രീ എന്ന പ്രകൃതി. ഓമനത്തിങ്കൾ പക്ഷി സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ടാണ് മിനി സ്‌ക്രീനിന്റെ സ്വന്തം താരമായി അനുശ്രീ വളർന്നത്. ഇന്ന് നായികാ പ്രാധാന്യമുള്ള വേഷങ്ങളാണ് അനുശ്രീ കൈകാര്യം ചെയ്യുന്നത്. ഇപ്പോഴിതാ, താരത്തിൻ്റെ വിവാഹവാർത്ത യാണ് പുറത്ത് വരുന്നത്. അതെ പോലെ വിവാഹ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വളരെയധികം തരംഗമായി…
സിനിമ -സീരിയൽ താരം അനുശ്രീ വിവാഹിതയായി !!! ഫോട്ടോസ്
ബാലതാരമായി മിനി സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനുശ്രീ എന്ന പ്രകൃതി. ഓമനത്തിങ്കൾ പക്ഷി സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ടാണ് മിനി സ്‌ക്രീനിന്റെ സ്വന്തം താരമായി അനുശ്രീ വളർന്നത്. ഇന്ന് നായികാ പ്രാധാന്യമുള്ള വേഷങ്ങളാണ് അനുശ്രീ കൈകാര്യം ചെയ്യുന്നത്. ഇപ്പോഴിതാ, താരത്തിൻ്റെ വിവാഹവാർത്ത യാണ് പുറത്ത് വരുന്നത്. എന്റെ മാതാവ് സീരിയലിന്റെ ക്യാമറാമാൻ വിഷ്ണു സന്തോഷാണു വരൻ.…
‘വിജയകരമായ 5800 ൽ പരം ദിനങ്ങൾ…’- ചാക്കോച്ചനും പ്രിയക്കും വിവാഹവാർഷിക ആശംസ നേർന്ന് രമേഷ് പിഷാരടി
അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താരമാണ് കുഞ്ചാക്കോ ബോബൻ.നിരവധി നല്ലകഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചു.ചോക്ലേറ്റ് നായകൻ എന്നും താരം അറിയപ്പെടുന്നു.2005 ഏപ്രിൽ 2-ന് തന്റെ കാമുകിയായ പ്രിയ ആൻ സാമുവേലിനെ അദ്ദേഹം വിവാഹം ചെയ്തു. പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 2019 ഏപ്രിൽ 17-ന് ഇവർക്ക് ഒരു മകൻ ജനിച്ചു. ഇസ്ഹാക്ക് എന്നാണ് മകന്റെ പേര്.…

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team