Tag singer

‘ജീവിതം എന്നെന്നേക്കുമായി മാറ്റി മറിച്ച് കടന്നു വന്നവൻ’ ; മകന്റെ ചിത്രവും പേരും പങ്കുവെച്ച് ശ്രേയ ഘോഷാല്‍ !!!
ഭാഷയുടെ അതിർവരമ്പുകള്‍ ഭേദിച്ച് ഉത്തരേന്ത്യയിലും തെന്നിന്ത്യയിലും അതോടൊപ്പം ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് ശ്രേയ ഘോഷാല്‍. മലയാളിയല്ലങ്കിലും നിരവധി മലയാള ഗാനങ്ങൾ പാടി ഹിറ്റക്കുവാൻ താരത്തിന് സാധിച്ചു. മനോഹരമായ ശബ്ദവും, മലയാള വാക് ചാതൂര്യവും ആണ് മലയാളികളുടെ ഇടയിൽ ശ്രേയയെ ഇത്രയും ഉയർത്തിയത്. ഇത്രയും നാളു കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെയാണ് താരം നേടിയെടുത്തത്. ഇപ്പോഴിതാ, മകന്റെ…
നമുക്ക് ഒന്നിച്ച് വളരാം.. സ്നേഹിക്കാം.. മ രിക്കാം.. ഹാപ്പി ബർത്ത് ഡേ ഏട്ടാ.. ഗോപി സുന്ദറിന് ആശംസകളുമായി അഭയ ഹിരൺമയി
സംഗീത സംവിധായകനായ ഗോപി സുന്ദറും ഭാര്യയും ഗായികയുമായ അഭയ ഹിരണ്‍മയിയും പ്രേക്ഷകര്‍ക്ക് സുപരിചിതരായവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ,ഗോപി സുന്ദറിനു പിറന്നാൾ മംഗളങ്ങൾ നേരുകയാണ് അഭയ ഹിരൺമയി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹൃദ്യമായ കുറിപ്പിലൂടെയാണ് അഭയയുടെ ആശംസ. ‘ഹാപ്പി ഹാപ്പി ബെർത്ത്ഡേ ഏട്ടാ. ഞാൻ നിങ്ങളെ ഒരുപാട്…
കള്ളമില്ലാത്ത, കളങ്കമില്ലാത്ത, നല്ല മനുഷ്യർ ;എന്തിനീ ക്രൂരത’; ലക്ഷദ്വീപിന് പിന്തുണയുമായി സിത്താര കൃഷ്ണകുമാർ !!!
ലോകം മുഴുവന്‍ ഒരു വൈറസിന്റെ പിടിയില്‍ അകപ്പെട്ടിരിക്കെ എങ്ങനെയാണ് ദ്വീപുകാരോട് ഈ പ്രവൃത്തി ചെയ്യാന്‍ സാധിക്കുന്നതെന്ന് ഗായിക സിത്താര കൃഷ്ണകുമാർ .ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സിതാര ലക്ഷദീപിലെ ജനങ്ങൾക്ക് പിന്തുണയുമായി സിതാര എത്തിയത്.ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം : ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി!!! ഇതുപോലൊരു നാട് മുൻപും പിൻപും കണ്ടിട്ടില്ല!!! കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറേ ഇടവഴികളും,…
‘ഇതെന്തൊരു മാറ്റം ; വിശ്വസിക്കാൻ പറ്റുന്നില്ല’; ആരാധകരെ ഞെട്ടിച്ച് കൊണ്ട് റിമി ടോമിയുടെയും അമ്മയുടെയും ചിത്രം
പാട്ടുകാരിയെന്ന നിലയിൽ മലയാളികളിലേയ്ക്ക് നടന്നുവന്ന റിമി, അവതാരകയും വ്ളോഗറുമൊക്കെയായി സോഷ്യൽ മീഡിയയിലെ തിളങ്ങുന്ന താരമാണ്. ആരാധകരെ അത്ഭുതപ്പെടുത്തിയ മേക്കോവറായിരുന്നു റിമി അടുത്ത കാലത്ത് നടത്തിയത്. ഫിറ്റ്നസിനായി തുടങ്ങിയ വ്യായാമത്തിലൂടെ ഒടുവിൽ ഭാരം കുറച്ച് മറ്റൊരു റിമിയായി താരമെത്തി. ഇതിന്റെ രഹസ്യം വര്‍ക്കൗട്ട് മാത്രമാണെന്നും തുറന്നുപറഞ്ഞു. യൂട്യൂബ് ചാനലിലൂടെ ഇത്തരം വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി മുമ്പ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ,റിമിയുടെ…
‘മേക്കപ്പ് കൂടുതലാണോ ചേട്ടാ’ എന്ന് റിമി ; .‘പാവത്തുങ്ങൾക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലേ ഈശ്വരാ’ എന്ന് അമ്മ : വിഡിയോ !!!
ചിങ്ങമാസമെന്ന ഗാനം ആലപിച്ചായിരുന്നു റിമി ടോമി പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ചത്.മെലഡിയും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച റിമി മനോഹരമായ നിരവധി ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്. ആലാപനം മാത്രമല്ല ഇടക്കാലത്ത് അഭിനയത്തിലും പരീക്ഷണം നടത്തിയിരുന്നു റിമി. അനിയത്തിയായ റീനു ടോമി ഗര്‍ഭിണിയാണെന്നും കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നുണ്ടെന്നും മുന്‍പ് റിമി പറഞ്ഞിരുന്നു. ഓണാഘോഷ വീഡിയോയിലായിരുന്നു ഈ സന്തോഷം പങ്കുവെച്ചത്. ഇപ്പോഴിതാ,റീനു ടോമിയുടെ…

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team