Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

Tag release

മമ്മൂട്ടിയോട് തീർത്താൽ തീരാത്ത കടപ്പാട്, ജനങ്ങളെ തീയേറ്ററിലേക്ക് ആവാഹിക്കാൻ പ്രീസ്റ്റിന് കഴിഞ്ഞു,നന്ദി പറഞ്ഞ് തിയേറ്റർ ഉടമകൾ.
നവാഗതനായ ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത് ഒരു മലയാളഭാഷ ഹൊറർ മിസ്റ്റീരിയസ്-ത്രില്ലർ ചലച്ചിത്രമാണ് ദി പ്രീസ്റ്റ്.