Tag kerala

‘ആരോഗ്യം കൂടുതൽ കരുത്തുറ്റ കരങ്ങളിൽ’,: നന്ദി പറഞ്ഞ് കെ കെ ശൈലജ
ആരോഗ്യവകുപ്പിൽ നിന്ന് കഴിഞ്ഞ അഞ്ച് വർഷം തനിക്ക് ലഭിച്ചത് വലിയ പിന്തുണയാണെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ,കൂടാതെ എല്ലാവർക്കും നന്ദിയും പറയുകയാണ് ടീച്ചർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പങ്കുവെച്ചത് . സംഭവബഹുലമായ 5 വർഷങ്ങളാണ് കഴിഞ്ഞു പോയത്. സഖാവ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും അഭിമാനിക്കാവുന്ന ഒരദ്ധ്യായമായി…
‘പെണ്ണിനെന്താ കുഴപ്പം..? ടീച്ചറെ തിരികെ വേണമെന്ന് താരങ്ങൾ !!!
ഭരണ തുടർച്ചയോടെ പിണറായി സർക്കാർ അധികാരത്തിലേൽക്കുമ്പോൾ മന്ത്രിസഭയിൽ കെ .കെ .ശൈലജ ടീച്ചർ ഇല്ല.രണ്ടാം പിണറായി മന്ത്രിസഭയിൽ സഭയിൽ നിന്നും കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ വലിയ പ്രതിേഷധമാണ് ആളുകളുടെ ഇടയിൽ നിന്നും ഉയരുന്നത്.ടീച്ചറമ്മ ഇല്ലാത്ത മന്ത്രിസഭയെ അംഗീകരിക്കാനാകാതില്ല എന്ന നിലപാടിലാണ് എല്ലാവരും .ഇപ്പോഴിതാ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സിനിമാ താരങ്ങളും. ശൈലജ ടീച്ചറുടെ ചിത്രം…
‘ഇത് തീർത്തും തെറ്റാണ് , ചടങ്ങ് ഓൺലൈൻ ആക്കണം’: പാർവതി തിരുവോത്ത്
കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ 500 പേർ പങ്കെടുക്കുന്നതിനെ വിമർശിച്ച് നടി പാർവതി രംഗത്തെത്തിയിരിക്കുകയാണ്. 500 പേരെ ഉൾപെടുത്തിയുള്ള സത്യപ്രതിജ്ഞ ചടങ്ങ് തീർത്തും തെറ്റായ തീരുമാനം ആണെന്ന് നടി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പാർവതിയുടെ പ്രതികരണം. ‘വിർച്വലായി ചടങ്ങ് നടത്തി സർക്കാർ മാതൃക ആകണം. ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങ്…
നന്ദുവിന്റെ വേദനകൾക്ക് കൂട്ടിരിക്കാൻ പറ്റിയിട്ടുണ്ട് ; വേദനിക്കുന്നു എന്ന് പറഞ്ഞ് വിളിക്കുമ്പോൾ ഇനി എന്താണ് കൊടുക്കേണ്ടതെന്ന് പകച്ചു നിന്നിട്ടുണ്ട് – കുറിപ്പ്
നന്ദു എന്ന പോരാളിയുടെ തേരാളിയായിരുന്നു ആ അമ്മ -നന്ദുവിനെ ആശുപത്രിയിൽ പരിചരിച്ച നഴ്‌സിന്റെ കുറിപ്പ്
മകൾ ഹൗസ് സർജൻസി കഴിഞ്ഞ് വീട്ടിലെത്തി ; ജീവിതത്തിലെ വലിയൊരു സ്വപ്നം കൂടി യാഥാർഥ്യമായിരിക്കുകയാണ് ; വൈകാരിക കുറിപ്പുമായി ടി.എന്‍ പ്രതാപന്‍
ടി.എന്‍ പ്രതാപന്ന്റെ ഫേസ്ബുക്ക് കുറിപ്പ് : ജീവിതത്തിലെ വലിയൊരു സ്വപ്നം കൂടി യാഥാർഥ്യമായിരിക്കുകയാണ്. ഒരു പൊതുപ്രവർത്തകനെ സംബന്ധിച്ചിടത്തോളം സമൂഹമാണ് എല്ലാം. വ്യക്തിജീവിതത്തിലെ സന്തോഷങ്ങളും ആഗ്രഹങ്ങളും പലപ്പോഴും നേർത്തുനേർത്ത് ഇല്ലാതാകും. സമൂഹത്തിന്റെ ആകുലതകളിൽ മനസ്സും ജീവിതവും കൊടുത്ത് ഉറ്റവർക്കുവേണ്ടി ജീവിക്കാൻ മറന്നുപോകുന്നവരുണ്ട് നമുക്കിടയിൽ. പൊതുപ്രവർത്തകർക്ക് മുന്നിലുള്ള വലിയൊരു ചോദ്യം കൂടിയാണത്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് അക്കാര്യത്തിൽ ഒരു…
ഫിറോസ്-സജിന ബിഗ് ബോസില്‍ നിന്ന് പുറത്ത്!
ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ആദ്യമായി വീക്കിലി എലിമിനേഷന്‍റെ ഭാഗമായല്ലാതെ ഒരു പുറത്താക്കല്‍ നടന്നു. ഈ സീസണിലെ ഇരട്ട മത്സരാര്‍ഥികളായ ഫിറോസ്-സജിനയാണ് പുറത്തായത്.കഴിഞ്ഞ കുറെ ദിവസങ്ങളായി ഫിറോസ് സജ്ന ദമ്പതികൾ പലരെക്കുറിച്ചും നടത്തുന്ന വ്യക്തിപരമായ വിഷയങ്ങളെ മുൻനിറുത്തിയുള്ള പരാമർശങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുന്ന സഹതാരങ്ങളെയാണ് ചൊവ്വാഴ്ച ബിഗ് ബോസ് വീട്ടിൽ കാണാൻ കഴിഞ്ഞത്.കഴിഞ്ഞ വാരാന്ത്യ എപ്പിസോഡുകളില്‍…
“അമ്മയ്ക്ക് നിങ്ങളെ അത്രയ്ക്ക് ഇഷ്ടമാണ്. പക്ഷെ ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ല.; എട്ടാം ക്ലാസുകാരിയുടെ നോട്ട് ബുക്കിലെ കരള് കൊത്തിപ്പറിക്കുന്ന വരികൾ -കുറിപ്പ്
കണ്ണൂരിൽ ബാങ്ക് മാനേജരുടെ ആത്മ ഹത്യയുമായി ബന്ധപ്പെട്ട് നൗഫൽ ബിൻ യൂസഫ് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ്. കുറിപ്പിന്റെ പൂർണരൂപം :   ·” പ്രിയപ്പെട്ട ഉണ്ണീ… വാവാ…അമ്മയ്ക്ക് നിങ്ങളെ അത്രയ്ക്ക് ഇഷ്ടമാണ്. പക്ഷെ ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ല. അമ്മ പോവുകയാണ്. നിങ്ങളെയും ഒപ്പം കൊണ്ടു പോകണമെന്നുണ്ട്. അതിനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ്…. “12 വയസുകാരിയായ മകളുടെ നോട്ട് ബുക്കിൽ ഇത്രയും…
മറ്റൊരാൾക്ക് കോവിഡ് വരുന്നത് പോലെയല്ല അദ്ദേഹത്തിന് വരുന്നത് ; ‘ഏകാന്തത അയാൾ അറിഞ്ഞിട്ടില്ല’; ഒരു മുറിയിലേക്ക് ഉമ്മൻ ചാണ്ടി ഒതുങ്ങുമ്പോൾ; കുറിപ്പ്
ജനങ്ങളോട് സംവദിക്കാതെ ആൾക്കൂട്ടം കാണാതെ ഉമ്മൻ ചാണ്ടിയെ പോലെ ഒരു നേതാവ് എങ്ങനെ ഒരു മുറിയിൽ കഴിച്ചുകൂട്ടുംഈ ചോദ്യം ഉന്നയിക്കുന്ന ഹൃദ്യമായ ഒരു കുറിപ്പ് ഒട്ടേറെ പേരാണ് പങ്കിട്ടിരിക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം : മറ്റൊരാൾക്കും കോവിഡ് വരുന്നതു പോലയല്ല അദ്ദേഹത്തിന് വരുന്നത്. കാരണം എകാന്തത എന്തെന്ന് അയാൾ അറിഞ്ഞിട്ടില്ല. ഇന്നോവയിലും അര സീറ്റ് മാത്രം സ്വന്തമായൊരാൾ.…
‘വാനില അച്ഛൻ ഇപ്പോൾ ചോക്ലേറ്റ് അച്ഛൻ ആയി’; കൃഷ്ണകുമാർ – കുറിപ്പ്
ഇത്തവണത്തെ തിരഞ്ഞെടുപ്പ്‌ കടുത്ത ചൂടിൽ ആയിരുന്നു . അതുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് പങ്കിട്ടിരിക്കുകയാണ് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി നടൻ കൃഷ്ണകുമാർ .കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: സ്ഥാനാർഥി പട്ടിക വന്ന മാർച്ച്‌ 14 മുതൽ ഇലക്ഷൻ നടന്ന ഏപ്രിൽ 6 വരെ കടന്നു പോയത് അറിഞ്ഞില്ല.. അത്ര വേഗത്തിൽ ആണ് ദിവസങ്ങൾ കടന്നു പോയത്.…

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team