Blog കുരുമുളക് പറിക്കാൻ ഞങ്ങൾ മാത്രം മതി, ചിത്രം പങ്കുവെച്ച് അനുശ്രീ സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. VarietyMediaMarch 1, 2021