Tag cinema

മൂന്നു മാസങ്ങൾക്കു ശേഷം 500 ഗ്രാം തൂക്കവുമായി പിറന്ന നവജാത ശിശു ജീവിതത്തിലേക്ക്.
എറണാകുളം കളമശ്ശേരി ഗവ മെഡിക്കൽ കോളേജിൽ നിന്നും മൂന്നു മാസത്തെ ചികിത്സക്ക് ശേഷം ശേഷം 500 ഗ്രാം തൂക്കവുമായി പിറന്ന നവജാത ശിശു ജീവിതത്തിലേക്ക്.
കുഞ്ഞിന് തന്റെ പ്രിയ കഥാപാത്രത്തിന്റെ പേര് നൽകി പ്രദീപ് ചന്ദ്രൻ.
ബിഗ് ബോസ് എന്ന ഷോയിൽ എത്തും മുൻപേ തന്നെ അഭിനയമികവ് കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് പ്രദീപ് ചന്ദ്രൻ.
സ്ഥിതി അതീവഗുരുതരം, ഇന്നലെ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല, രാത്രി ഹോസ്പിറ്റലിൽ വെന്റിലേറ്റർ ബെഡ് കിട്ടി : അരുൺ ഗോപി.
സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സംവിധായകൻ അരുൺ ഗോപിയുടെ ഫേസ്ബുക് പോസ്റ്റാണ്.
‘ഈ വീട്ടിലേക്ക് എന്റെ മകളെ തരില്ലെന്ന് അന്ന് അച്ഛന് പറയാമായിരുന്നു’; കുറിപ്പ്
ആഗ്രഹിച്ച പ്രണയം സ്വന്തമായപ്പോഴും ഇത്തിരിപ്പോന്ന തന്റെ വീടായിരുന്നു പലരേയും അസ്വസ്ഥരാക്കിയ വേറിട്ടൊരു കഥ പറയുകയാണ് രഘുനാഥ്.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team