Category Photos

ഗ്ലാമറസ് ലുക്കിൽ മാളവിക, ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ.
ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായ പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽക്കർ സൽമാന്റെ നായികയായിട്ടായിരുന്നു മാളവികയുടെ തുടക്കം.
അരുവിക്കരയിൽ നിലവിളക്ക് കഴുകിത്തുടച്ച് തനി മലയാളി വീട്ടമ്മയായി ദുർഗ കൃഷ്ണ; ഫോട്ടോസ്.
പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയലേക്ക് എത്തിയ നടിയാണ് ദുർഗ കൃഷ്ണ.
ലൈഫ് ഒരു നീന്തല്‍ പോലെയാണ്,മുങ്ങിപോകാതെ പൊങ്ങികിടക്കാന്‍ പഠിക്കണം, സ്വിമ്മിങ്പൂളിൽ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് അമേയ മാത്യു.
ആരാധകരുടെ പ്രിയങ്കരിയാണ് അമേയ മാത്യു. കരിക്ക് വീഡിയോയിലൂടെയാണ് അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത്.
അശ്വതിയെ മോശം കമ്മെന്റ് ഇട്ടയാൾ മാപ്പ്‌ പറഞ്ഞു അക്കൗണ്ട് ഡിലീറ്റ് ചെയ്ത് കണ്ടം വഴി ഓടി, കയ്യടിച്ച് സോഷ്യൽ മീഡിയ.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അശ്വതി ശ്രീകാന്ത്.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team