Tag photoshoot

പാളയം മാർക്കറ്റിന് നടുവിൽ പുതിയ ഫോട്ടോഷൂട്ടുമായി അനുശ്രീ !!! ഫോട്ടോസ്
മലയാള സിനിമയിലെ മികച്ച നായികമാരിൽ ഒരാളാണ് അനുശ്രീ. തന്റെതായ അഭിനയം കൊണ്ട് പ്രേക്ഷക മനസിൽ ഇടംപിടിച്ചു.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെയാണ് മലയാളസിനിമയിലേക്ക് എത്തുന്നത്.അഭിനയശൈലിയും സംസാരവുമെല്ലാം തന്നെ പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിലുള്ളതാണ്.സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിൽ…
അനുമോളുടെ വിവാഹം കഴിഞ്ഞോ; തങ്കച്ചൻ എവിടെ ? സോഷ്യല്‍ മീഡിയയില്‍ വൈറലായി വിവാഹ ചിത്രങ്ങള്‍ !!!
ഫ്ലവർഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയുന്ന സ്റ്റാർ മാജിക്‌ എന്ന ഷോയിക്ക് നിരവധി ആരാധകരാണ് ഉള്ളത്.അതിൽ പങ്കെടുക്കുന്ന അനുമോൾക്കും ആരാധകർ ഏറെയാണ്.അനിയത്തി,ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും അനുമോൾ ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി എത്തി. എന്നാൽ ഇതിനേക്കാൾ സ്വീകാര്യത നേടിയത് ഈ ഷോയിലൂടെയാണ്. അതിലെ കുസൃതി നിറഞ്ഞ കുറുമ്പി പെണ്ണിനെയാണ് ആരാധകർ ഏറ്റെടുത്തത്. സോഷ്യൽ മീഡിയയിൽ സജീവമായ…
അമ്മയുടെ അതേ ചിരി മകൾക്കും : മകൾ ദിവ്യ ഉണ്ണിയുടെ ഫോട്ടോക്കോപ്പിയെന്ന് ആരാധകർ -ഫോട്ടോ
ഒരു കാലത്ത് മലയാള സിനിമയിൽ മിന്നും താരമായി തിളങ്ങിയിരുന്ന നടിയാണ് ദിവ്യ ഉണ്ണി. അമ്പതിലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട് നടി. ഇടക്കാലത്ത് സിനിമ വിട്ടെങ്കിലും ദിവ്യ ഉണ്ണി ഇപ്പോഴും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. നൃത്ത രംഗത്ത് സജീവമായിട്ടുള്ള ദിവ്യ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇപ്പോഴിതാ, ഇളയ മകൾക്കൊപ്പമുളള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ്. തന്റെ ജീവിതത്തിലെ…
ബ്രൈഡല്‍ സാരിയിൽ നവവധുവായി അണിഞ്ഞൊരുങ്ങി ദിവ്യ പിള്ള; വൈറൽ ഫോട്ടോസ്
‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച താരമാണ് നടി ദിവ്യ പിളള.സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് ദിവ്യ. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ ഊഴം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായും നടി അഭിനയിച്ചിരുന്നു.മാസ്റ്റര്‍പീസ്, മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍, എടക്കാട് ബറ്റാലിയന്‍, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയവയാണ് നടി അഭിനയിച്ച മറ്റു…
ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളാണോ എന്ന് ആരാധകർ ;വിവാഹം എന്നാണെന്ന ചോദ്യത്തിന് മറുപടി നൽകി രഞ്ജിനി ഹരിദാസ് !!!
ടെലിവിഷൻ അവതാരക എന്ന് ഓർക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് വേഗം കടന്നുവരുന്ന ഒരു മുഖമാണ് രഞ്ജി ഹരിദാസിന്റേത്.എന്തും തുറന്നുപറയാനുള്ള ധൈര്യവും വാതോരാതെയുള്ള സംസാരവും കൊണ്ട് അവതരണ ശൈലിയ്ക്ക് സ്വന്തമായ ഒരു രീതി ആവിഷ്കരിച്ച വ്യക്തികൂടിയാണ്.ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ അവതാരികയിട്ടാണ് രഞ്ജിനി ഏറെ പ്രശസ്‌തി നേടിയത്.സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധേയമാകാറുണ്ട്.ബിഗ് ബോസ്സ് മലയാളം…
കുഞ്ഞ് ജനിച്ച സന്തോഷം പങ്ക് വെച്ച് സീരിയൽ താരം പ്രദീപ് ചന്ദ്രൻ !!!
ബിഗ് ബോസ് എന്ന ഷോയിൽ എത്തും മുൻപേ തന്നെ അഭിനയമികവ് കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് പ്രദീപ് ചന്ദ്രൻ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും, അഭിനയശൈലി കൊണ്ട് താരമായ പ്രദീപ് ബിഗ് ബോസ് ഷോയിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. സ്വന്തമായ കാഴ്ചപ്പാടുകളും,വ്യക്തിത്വവും കൊണ്ട് പ്രദീപ് ചന്ദ്രൻ ഏറെ ശ്രദ്ധിക്കപെടുകയുണ്ടായി. അൻപതു ദിവങ്ങളോളം ബിഗ്…
മയിൽപീലി ഡ്രസിൽ ഫോട്ടോഷൂട്ടൂമായി ബിഗ് ബോസ് താരം സൂര്യ..! ഫോട്ടോസ്
കേരളത്തിലെ ആദ്യത്തെ വനിത ഡിജെകളില്‍ ഒരാളാണ് സൂര്യ.താരം ഇപ്പോൾ ബിഗ്ബോസ് സീസൺ 3 യിലെ മത്സരാർത്ഥി കൂടിയാണ്. ആര്‍ജെയായും സൂര്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്. കാണ്ഡഹാര്‍ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ മോഹൻലാലിനെ കണ്ടുപരിചയപ്പെട്ട അനുഭവവും സൂര്യ ഷോയിൽ പങ്കുവെച്ചിരുന്നു. ചാനലുകളിലും പ്രവര്‍ത്തിച്ചതായി സൂര്യ പറയുന്നു. മണിക്കുട്ടനും സൂര്യയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ…

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team