Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

Tag photos

15 കിലോ ഭാരമുള്ള മുഴ,12 ഡോക്ടർമാർ ചേർന്ന് 2 മണിക്കൂർ കൊണ്ടുള്ള ശസ്ത്രക്രിയയിലൂടെ യുവതി ജീവിതത്തിലേക്ക്.
കടുത്ത വയറ് വേദനയെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിയ യുവതിയുടെ വയറ്റിൽ നിന്നും വിദഗ്ദ പരിശോധനക്കൊടുവിൽ 15 കിലോ ഭാരമുള്ള മുഴ കണ്ടെത്തി
മലയാളസിനിമയിൽ വേറിട്ട ശൈലി ആവിഷ്കരിച്ച് നടപ്പിലാക്കിയ സംവിധായകൻ സിദ്ധിഖ്‌ : ചാണ്ടി ഉമ്മൻ.
ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സംവിധായകൻ സിദ്ധിഖ്‌ മരണപെട്ട വാർത്ത മലയാളികൾ വേദനയോടെയാണ് കേട്ടത്
സിനിമയിലും ജീവിതത്തിലും എന്റെ ബിഗ്ബ്രദർ; സിദ്ദിഖിൻ്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല:മോഹൻലാൽ
ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു