Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

Tag photos

ഇഷ്ടമുള്ള ആഹാരം കഴിക്കാം,കയ്യിൽ ഉള്ളത് തന്നാൽ മതി,ഇല്ലെങ്കിലും കുഴപ്പമില്ല,സ്നേഹത്തിൽ ആഹാരം വിളമ്പി യാശോദാമ്മ.
“ഞാനൊരു പണക്കാരിയായിരുന്നെങ്കില്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണം വെറുതെ കൊടുത്തേനെ മക്കളെ.
139 ൽ നിന്നും 108 ലേക്ക്,തടി ഉള്ളവർക്ക് പറ്റിയതല്ല എന്ന് പലരും ഈ പണി, എന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചു : ഇന്ദുജ പ്രകാശ്.
സമൂഹത്തിൽ ബോഡി ഷൈമിങ്ങിൽ നിരവധി പേരാണ് ചൂഷണം ചെയ്യപ്പെടുന്നത്.ശരീരം, നിറം എന്നൊക്കെ ഇതിൽ ഉൾപ്പെടുന്നു.
നിറവയറുള്ള ദേവി രൂപവുമായി ശ്രദ്ധ നേടി വ്യത്യസ്തമായ മെറ്റേണിറ്റി ഫോട്ടോ !!
സോഷ്യൽ മീഡിയയിൽ നിരവധി ഫോട്ടോഗ്രാഫികളാണ് വൈറലാകുന്നത്. അവയെല്ലാം തന്നെ പലതും പല ആശയങ്ങളിൽ ഉൾപ്പെട്ടതാണ്.
ഇതിപ്പോ ടോവിനോ തന്നെയാണോ,സോഷ്യൽ മീഡിയയിൽ വൈറലായി ടോവിനോയുടെ അപരൻ.
സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്ന താരമാണ് ടോവിനോ തോമസ്.
രാത്രി ഉറങ്ങിയ അസ്‌കർ അലാറം മുഴങ്ങിയിട്ടും എഴുന്നേറ്റില്ല,മൂന്ന് പെണ്മക്കളുള്ള കുടുംബത്തിലെ ഏകപ്രതീക്ഷ : വൈറൽ കുറിപ്പ്.
കുടുംബം നോക്കാനായി നാടും വീടും വിട്ട് അന്ന്യനാട്ടിൽ പോയി കഷ്ടപ്പെടുന്നവരെ നമുക്ക് ഏറെ അറിയാം.
ക്യാഷ് കൂടിയുള്ള കഴപ്പല്ല സാർ,സോഷ്യൽ മീഡിയയിൽ മോശം കാര്യങ്ങൾക്ക് നൽകിയ പേരാണ് പട്ടിഷോ,ഇത് കനിവാണ് : ഗോപി സുന്ദർ.
സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ട്രോളിയവരെയും വിമർശിച്ചവരെയും ഫേസ്ബുക് പോസ്റ്റിലൂടെ മറുപടി നൽകുകയാണ് താരം.