Tag life

‘ഒരു 23കാരിക്ക് താങ്ങാവുന്നതിനപ്പുറം അനുഭവിച്ചു എന്റെ പെണ്ണ്’: വേദനകളിൽ കൂട്ടിരുന്നവൾ: ഹൃദ്യമായ കുറിപ്പുമായി ഭർത്താവ്
ഫെയ്സ്ബുക്ക് സൗഹൃദ കൂട്ടായ്മയായി വേൾഡ് മലയാളി സർക്കളിൽ ഗിരീഷ് പങ്കുവെച്ച ഹൃദയം തൊടും കുറിപ്പ് .കുറിപ്പിന്റെ പൂർണരൂപം : രണ്ട് മൂന്നു കൊല്ലം പ്രേമിച്ചു നടന്ന് ഓളെ ഞാൻ കെട്ടി കൂടെ കൂട്ടീട്ട് മൂന്ന് കൊല്ലം. വിധി വില്ലനായി കടന്ന് വന്നത് അപ്രതീക്ഷിതമായിരുന്നു. നോട്ട് നിരോധനത്തിന് ശേഷം കൺസ്ട്രക്ഷൻ മേഖല തകർന്നു തരിപ്പണം ആയി സാമ്പത്തികമായി…
പേര് സബീനാ ജയേഷ് ഏലിയാസ് ലക്ഷ്മി പ്രിയ, ഇതുവരെ ഒരു പാർട്ടിയിലും അംഗത്വം ഇല്ല : ലക്ഷ്മി പ്രിയ – കുറിപ്പ്
സംഘപുത്രി പരാമർശത്തിൽ ട്രോളുമായി എത്തിയവർക്കു മറുപടിയുമായി നടി ലക്ഷ്മി പ്രിയ.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം പ്രതികരിച്ചത്.കുറിപ്പിന്റെ പൂർണരൂപം : പേര്:സബീനാ ജയേഷ് ഏലിയാസ് ലക്ഷ്മി പ്രിയവിവാഹത്തിന് മുൻപ് :സബീനാ എ ലത്തീഫ് ജനനം 1985 മാർച്ച്‌ 11പിതാവ് പുത്തൻ പുരയ്‌ക്കൽ അലിയാര് കുഞ്ഞ് മകൻ പരേതനായ കബീർ. ( അദ്ദേഹം ഈ കഴിഞ്ഞ ഏപ്രിൽ 7 നു…
“വേനൽ മഴയുടെ വരവേല്പിനെ നനഞ്ഞു കൊണ്ട് തന്നെ വരവേൽക്കണം” : വേനൽ മഴയിൽ നനഞ്ഞു കുതിർന്ന് നടി അനുശ്രീ
യുവഅഭിനേത്രികളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനുശ്രീ. റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് ഈ താരം സിനിമയില്‍ അരങ്ങേറിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങളുള്‍പ്പടെ നിരവധി പേര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ…
‘പത്തു പൈസയില്ലാത്ത അവസ്ഥയാണ് പലരുടേതും:അഭിമാനം മൂലം പറയാൻ മടിച്ചിട്ടാണ് പലരും; കോവിഡ് ഉണ്ടാക്കിയ പല ഗൾഫ് പ്രവാസികളുടെയും അവസ്‌ഥ’: കുറിപ്പ്
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സാമ്പത്തികമായി തകർന്ന് ആകെ ഒതുങ്ങിപ്പോയ ഒരുപാട് ഗൾഫുകാരെ അറിയാം.ഇതേക്കുറിച് നജീബ് മൂടാടി പങ്കുവെച്ച കുറിപ്പ് . നജീബ് മൂടാടി യുടെ’ഫേസ്ബുക്ക് കുറിപ്പ്: ‘ഇന്നലെയാണ് ഒരു സുഹൃത്ത് വിളിച്ച് കുറച്ച് പണം കടം ചോദിച്ചത് . കൊറോണമൂലം ബിസിനസ് തകർന്ന് നാട്ടിൽ തിരിച്ചെത്തി കുറച്ച് കടത്തിലാണെന്നൊക്കെ അറിഞ്ഞിരുന്നു. വളരെ ദയനീയമാണ് അവസ്ഥ എന്ന്…
‘ആ സ്ത്രീയുമായി സൗഹൃദം; എല്ലാത്തിനും വ്യക്തമായ കാരണമുണ്ട്’ : മറുപടിയുമായി ആദിത്യൻ
മിനിസ്ക്രീൻ- ബിഗ് സ്‌ക്രീൻ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടി അമ്പിളി ദേവി ഇന്ന് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. ജീവിതത്തിൽ വീണ്ടും അമ്മ ആയതിന് പിന്നാലെയാണ് അഭിനയത്തിൽ നിന്നും അമ്പിളി ഇടവേള എടുത്തത്.അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. അമ്പിളിയുടെയും ആദിത്യൻ ജയന്റേയും വിവാഹവും, രണ്ടു കുഞ്ഞ് മക്കളുമായുള്ള ജീവിതവും അമ്പിളിയുടെ സോഷ്യൽ മീഡിയ…
വളരാത്തത് ശരീരം മാത്രം,എനിക്കും ചേച്ചിയ്ക്കും പൊക്കം കൂടാനുള്ള മരുന്ന് വാങ്ങി അച്ഛന്റെ കുറെ കാശ് തീർന്നിട്ടുണ്ട് : സൂരജ്
മിനിസ്‌ക്രീനിലെ കുട്ടിത്താരമാണ് സൂരജ് തേലക്കാട്. ഉയരമില്ലായ്മയെ വിജയമാക്കി മാറ്റി ഉയരങ്ങളിലേക്ക് കുതിക്കുന്ന സൂരജിന്റെ കഥ ഏവർക്കും പ്രചോദനകരമാണ്.മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്ക് സമീപം തേലക്കാട് എന്ന ഗ്രാമത്തിലാണ് സൂരജിന്റെ വീട്. അച്ഛൻ മോഹനൻ ബാങ്കിലെ കലക്‌ഷൻ ഏജന്റ് ആയിരുന്നു. അമ്മ ജ്യോതിലക്ഷ്മി വീട്ടമ്മയും. മൂത്ത സഹോദരി സ്വാതിശ്രീ. ചേച്ചിക്കും നീളം കുറവാണ്.ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയിലെ കുഞ്ഞപ്പൻ…
ഈ മണ്ഡലത്തിൽ കൃഷ്ണകുമാർ ജയിച്ചാൽ ജനങ്ങൾ ജയിക്കുന്നതിന് തുല്യ൦-സിന്ധു കൃഷ്ണകുമാർ
മലയാളികള്‍ക്ക് ഏറെ പ്രീയപ്പെട്ട താരമാണ് കൃഷ്ണ കുമാര്‍. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം കുടുംബത്തിലെ സന്തോഷ നിമിഷങ്ങള്‍ ആരാധകരോട് പങ്കുവച്ച്‌ എത്താറുണ്ട്.ബിജെപിയോടുള്ള തന്റെ ആഭിമുഖ്യം തുറന്നു പറഞ്ഞത് മുതല്‍ നടന്‍ കൃഷ്ണകുമാര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ താരം ബിജെപിയ്ക്ക് വേണ്ടി സജീവമായി പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു. ഇപ്പോഴിതാ, നടൻ കൃഷ്ണകുമാർ പൂർണരാഷ്ട്രീയക്കാരനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നു അദ്ദേഹത്തിന്റെ…
‘ഇത്തയുടെ നിക്കാഹ് കഴിഞ്ഞു’; പൊന്നുമോന്റെ ഖബറിലെത്തി വിശേഷങ്ങള്‍ പങ്കുവച്ച് പിതാവ്- കുറിപ്പ്
വിശുദ്ധ റംസാന്‍ സമാഗതമാവുകയാണ്. അനുഭവങ്ങള്‍ പൊതുസ്വാഭാവികതയില്‍ നിന്ന് അകലെ നില്‍ക്കുമ്പോള്‍, അനുഭവഭേദ്യമാകുന്ന ഹൃദയ നൊമ്പരങ്ങള്‍ വാക്കുകളാക്കാനാകില്ല. വിധി, അതൊന്ന് മാത്രമാകാം… കണ്ണീരിന്റെ നനവും, ഉപ്പും കൂടിക്കലര്‍ന്ന്, ഉമിത്തീ കണക്കെ ഹൃദയ നൊമ്പരങ്ങളെരിയുന്ന നെരിപ്പോടുമായാണ് കഴിഞ്ഞ മുന്ന് വര്‍ഷങ്ങളിലെ റംസാന്‍ മാസം പിന്നിട്ട് പോയത്.എന്റെ ഹാഫിസ്‌മോന്റെ(9) ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു 2018-ലെ എന്റേയും…
ജോസ്‌വിന്‍ സോണി എന്ന് പേരുള്ള ഒരു ക്രിസ്ത്യാനി ആയിരുന്നു ഞാൻ ‘; ബഷീര്‍ ബഷിയുടെ ഭാര്യ സുഹാന
ബിഗ് ബോസ് ആദ്യ സീസണിലെ മികച്ച മത്സരാർത്ഥി ആയിരുന്നു ബഷീർ ബഷി. മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും താരവും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായും മാറി കഴിഞ്ഞു. രണ്ടു തവണ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ബഷീർ ബഷിയ്ക്കെതിരെ…

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team