Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
ആമിർ ഖാന്റെ മകൾ ഇറ ഖാനെ എല്ലാവർക്കും പരിചിതമാണ്.2019ല്‍ തന്റെ ആദ്യ സംവിധാന സംരംഭത്തിലേക്ക് കടന്ന് വന്ന താരപുത്രിയാണ് ഇറ. അതോടെ തന്റേതായ ഇടം സിനിമാമേഖലയില്‍ ഉറപ്പിക്കാന്‍ ഇറ ശ്രമം തുടങ്ങിയെന്ന സൂചനയുമായി. സഹോദരന് ജുനൈദും ഇറയെ പോലെ തന്നെ സിനിമയില്‍ പ്രവര്‍ത്തിക്കാനാണ് താല്പര്യപ്പെടുന്നത്.ബോളിവുഡിന്റെ പ്രിയ താരം ആമിര്‍ ഖാന്റെയും റീന ദത്തയുടെയും മകളാണ് ഇറ.
കൗ മാരകാലത്ത് തന്നെ ലൈം ഗിക പീ ഡനത്തിന് ഇ രയായിരുന്നുവെന്നതും വിഷാ ദരോ ഗത്തിന് അ ടിമയായെന്നും ഇറ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇത് പല പ്രശ്നങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചു.പലരും പറയാൻ മറച്ചു വെക്കുന്ന കാര്യങ്ങൾ പറഞ്ഞതോടെ വാർത്തകളിൽ ഇറ നിറഞ്ഞു. എന്നാൽ തനിക്ക് നേരെ വന്ന വിമ ർശനങ്ങളെ ചെവി കൊണ്ടില്ല താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങൾ എല്ലാം തന്നെ പങ്കുവെക്കറുണ്ട്.
അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.താരത്തിന്റെ കാമുകാനൊപ്പമുള്ള ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച പോസ്റ്റാണ്.ഇറ ഖാന്റെ ഇരുപത്തിയഞ്ചാം ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. മകളുടെ ജന്മദിനം ആഘോഷമാക്കാൻ ആമിർ ഖാനും ആദ്യഭാര്യ റീന ദത്തയും ഒത്തു ചേർന്നിരുന്നു.സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറയുടെ പിറന്നാൾ ആഘോഷം. കേക്ക് മുറിക്കുമ്പോൾ തൊട്ടരികിലായി ആമിറിനെയും റീനയെയും കാണാം.
ഇവർക്കൊപ്പം ആമിർ–കിരൺ റാവു ബന്ധത്തിൽ ജനിച്ച മകൻ ആസാദ് റാവുവും ഒപ്പമുണ്ടായിരുന്നു.ഫിറ്റ്നസ് പരിശീലകനും ഇറയുടെ കാമുകനുമായ നൂപുർ ശിഖരേ, ആമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരൺ റാവു എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു.എന്നാൽ താരം ധരിച്ച വസ്ത്രം പലർക്കും അരോചകം ഉണ്ടാകുന്നതിനു ഇട വരുത്തി.
ബിക്കിനി സംസ്കാരത്തിന് ചേരുന്ന വസ്ത്രമല്ലെന്നും പിതാവിനു മുന്നില്‍ മകള്‍ അല്‍പ്പവസ്ത്രധാരിയായി നില്കുന്നത് അരോചകം ആണെന്നും ആളുകളുടെ വാദം. എന്നാൽ ഇറയ്ക്ക് പിന്തുണ നൽകുകയാണ് ഗായികയായ സോന മോഹപാത്ര.താരത്തിന്റെ വാക്കുകൾ ഇങ്ങനെ,ഇറയ്ക്ക് 25 വയസ്സായി. സ്വതന്ത്രചിന്താഗതിയുള്ള മുതിര്‍ന്ന് സ്ത്രീയാണ് അവൾ. ഇറയ്ക്ക് ഇഷ്ടമുള്ളത് ധരിക്കാന്‍ സ്വന്തം പിതാവിന്റെയോ നിങ്ങളുടെയോ അനുവാദം ആവശ്യമില്ല. സോനയുടെ ഈ വാക്കുകൾക്ക് നിരവധി പേരാണ് പിന്തുണയുമായി എത്തിയത്.
PHOTOS