Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

ബോളിവുഡ് ലുക്കിൽ ആരാധാകരുടെ മനം കവർന്ന ഫോട്ടോസുമായി സാനിയ ഇയ്യപ്പൻ.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്..ഡി ഫോർ ഡാൻസിലൂടെയാണ് താരം എത്തുന്നത്. അതിന് ശേഷമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുകയും ആ വിശേഷങ്ങൾ ആരാധകരുമായി സാനിയ പങ്ക് വെക്കാറുമുണ്ട്. കഴിഞ്ഞ ദിവസം സൈമ അവാർഡ്‌സിലും താരം പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു.ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂ ട്ടുകളിലൂടെയും സാനിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

എന്നാൽ നടിയുടെ ഫോട്ടോഷൂ ട്ടുകൾക്ക് വലിയ വി മർശങ്ങൾ ആണ് കൂടുതലും ഉയരുന്നത്. അമിതമായ ശരീരപ്രദർശനം എന്നാണ് ട്രോളന്മാരും വി മർശകരും പറയുന്നത്.എന്നാൽ ഇതൊന്നും തന്നെ ഏൽക്കില്ല എന്ന മട്ടാണ് .അഭിനയത്തിനും മോഡ ലിംഗിനും ഒപ്പം ഫി റ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലർത്തുന്ന സാനിയ ജിമ്മിലെ വർക്ക്ഔട്ട് സെക്ഷനുകൾ മുടക്കാറില്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ഫോള്ളോവെർസ് ഉണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഫോട്ടോസ് ആണ്.ബോളിവുഡ് സ്റ്റൈലിൽ ആണ് താരം ഇത്തവണ എത്തിയത്.സ്ലീവ്ലസ് ടോപ്പും ലോങ്ങ്‌ സ്‌കർട്ടും ദുപ്പട്ടയുമാണ് വേഷം.എത്തിനിക് ഡ്രസ്സിൽ സുന്ദരിയായാണ് താരം ഉള്ളത്.ഒരുപാട് ബോളിവുഡ് ആയോ എന്ന ചോദ്യ ചിഹ്നവുമായി ആണ് ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.യാമി ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.