ഇന്നലെ ഈ കുട്ടിയിൽ നിന്നെടുത്ത 3 ലോട്ടറികൾ അടിച്ചു, സമ്മാനം കുട്ടിയ്ക്ക് തന്നെ നൽകി : രഞ്ജു രഞ്ജിമാർ

കുറിപ്പ്

കഴിഞ്ഞ ദിവസം രഞ്ജു രഞ്ജിമാർ വഴിയിൽ ലോട്ടറി വിൽപന നടത്തുന്ന ഒരു പെൺകുട്ടിയെ പറ്റി ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയുക ഉണ്ടായി.കുടുംബം നോക്കാൻ വഴിയിൽ രാത്രിയിലും പണിയെടുക്കുന്ന കുട്ടി, അവരുടെ കൈയിൽ ഉള്ള ലോട്ടറി രഞ്ജു വാങ്ങിക്കുക ഉണ്ടായി. എന്നാൽ അതിലെ മൂന്ന് ലോട്ടറികൾക്ക് സമ്മാനം ലഭിക്കുകയുണ്ടായി. ആ സമ്മാനതുക കുട്ടിയ്ക്ക് തന്നെ നൽകിയ വിവരമാണ് ഇപ്പോൾ ഫേസ്ബുക് കുറിപ്പിലൂടെ പങ്കുവെക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,

കഴിഞ്ഞ ദിവസം ഈ കുട്ടിയിൽ നിന്നും എടുത്ത 3Tickets ന് 2000 RSവച്ച് അടിച്ചു, അത് ആ കുട്ടിക്ക് തന്നെ തിരികെ കൊടുത്തു, , വലിയ സംഖ്യ ഒന്നുമല്ല എങ്കിലും എന്തെങ്കിലും ആവശ്യങ്ങൾക്കുപകരിക്കുമല്ലൊ, ഉടനെ തന്നെ ആ മോള് വില്‌ക്കുന്ന Tick ന് ഒന്നാം സമ്മാനം അടിക്കാൻ പ്രാർത്ഥിക്കുന്നു,, കാരണം നീ അത്രത്തോളം കഷ്ട്ടപ്പെടുന്നുണ്ട്, ഇതൊക്കെ ഈശ്വരൻ കാണുന്നുണ്ട്, നിൻ്റെ കണ്ണുകളിലെ ആതിളക്കം നിൻ്റെ സ്വപ്‌നങ്ങളുടെ തിളക്കമാണ്, Love you,,നിരവധി പേരാണ് ഇവരെ പ്രശംസിച്ച് എത്തിയത്.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team