Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

തിരമാലകളെ തഴുകി പ്രിയ വാര്യർ, ബിക്കിനിയിൽ ഹോട് ലുക്കെന്ന് ആരാധകർ.

ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്ന് വന്ന നടിയാണ് പ്രിയ വാര്യർ.

ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്ന് വന്ന നടിയാണ് പ്രിയ വാര്യർ.ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക ശ്രെദ്ധ ആകർഷിച്ച നടിയാണ് പ്രിയ .പിന്നീട് ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ വാര്യർ. മലയാളത്തിൽ അധികം ചിത്രം ചെയ്തില്ല .നിരവധി പരസ്യ ചിത്രങ്ങളിൽ പ്രിയ അഭിനയിച്ചു. താരമിപ്പോൾ ബോളിവുഡിൽ തിരക്കിലാണ്.

അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്.രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഫോർ ഇയേഴ്സ് എന്ന സിനിമയാണ് പ്രിയ വാര്യരുടെ അവസാനമായി ഇറങ്ങിയത്.ഇൻസ്റ്റാഗ്രാമിൽ വളരെയധികം സജീവമായ ഒരാളാണ് പ്രിയ വാരിയർ. ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ഉള്ള മലയാള സിനിമ നടിയാണ് പ്രിയ വാരിയർ. ഇൻസ്റ്റയിൽ പ്രിയ പങ്കു വയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്.

എന്നാൽ താരത്തിന് പലപ്പോഴും വിമർശനങ്ങളും വരാറുണ്ട്. അത് വസ്ത്രത്തിന്റെ കാര്യത്തിലാണ്.ഗ്ലാമറസ് വിധത്തിലുള്ള വസ്ത്രങ്ങൾ താരം ധരിക്കുന്നു. ഇത് പലപ്പോഴും ട്രോളുകൾക്കും വഴി വെക്കുന്നു. എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്നത് പ്രിയ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ അവധിക്കാലം മാലിദീപിൽ ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും ആണ് പങ്കുവെച്ചിരിക്കുന്നത്.

മാലിദീപിൽ ബോട്ട് യാത്ര നടത്തുന്നതും ഡോൾഫിനുകളെ നോക്കി ഇരുന്ന് ആസ്വദിക്കുന്നതും വീഡിയോ ൽ കാണാം.മീറ്റ് മൈ ക്യൂട്ട് ഡോൾഫിൻ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. കൂടാതെ നീല കളർ ബിക്കിനി ധരിച്ച് കടപുറത്ത് കൂടെ നടക്കുന്നതും കടലിൽ ഇരിക്കുന്ന ഫോട്ടോയും വിഡിയോയും ഉണ്ട്. അതുകൂടാതെ ഗ്ലാമറസ് വേഷത്തിലുള്ള ഡ്രസ്സ്‌ ധരിച്ച ചിത്രങ്ങളും താരം പങ്കുവെച്ചു. നിരവധി പേരാണ് ഫോട്ടോകൾക്കും വീഡിയോകൾക്കും ലൈക്കും കമ്മെന്റുമായി എത്തിയത്.