Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

വിമാനയാത്രക്കിടെ വയോധികയ്ക്ക് ഹൃദയാഘാതം; സമയോചിതമായി ഇടപെട്ട് ജീവന്‍ രക്ഷിച്ച് മലയാളി നഴ്സ്
കാനഡയിലെ ടൊറന്റോയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ വച്ച് പഞ്ചാബ് സ്വദേശിനിയായ വൃദ്ധയ്ക്ക് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.
കൊറോണ ചൈനയിലെ ലാബിൽ നിർമിതം,തെളിവുകൾ ഞാൻ കാണിക്കാം : ഡോകട്ർ ലി മെഗ് യാൻ.
കൊറോണ വൈറസ് ചൈനയിലെ ലാബിൽ നിർമിതം ആണെന്നും അതിനുള്ള ഞെട്ടിക്കുന്ന തെളിവുകൾ തന്റെ കൈയിൽ ഉണ്ടെന്നും ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെംഗ്‌-യാൻ.
ഞാൻ ചെയുന്നത് ഓർത്ത് നിങ്ങൾ വിഷമിക്കണ്ട,വിമർശകർക്ക് മറുപടിയുമായി അനശ്വര.
സോഷ്യൽ മീഡിയയിൽ താരങ്ങൾക്ക്‌ നേരെ വരുന്ന സൈബർ അക്രമണങ്ങൾ പതിവാണ്. പലതും അവരുടെ വസ്ത്രധാരണത്തിന് നേരെയാണ്.