റംസി ജീവനൊടുക്കിയ കേസിൽ, നടി ലക്ഷ്മി പ്രമോദിനും ഭർത്താവിനും മുൻ‌കൂർ ജാമ്യം.
വിവാഹം ഉറപ്പിച്ച ശേഷം വരൻ പിൻമാറിയതിൽ മനംനൊന്ത് റംസി വീടിൻ്റെ കിടപ്പുമുറിയിൽ ജീവൻ ഒടുക്കിയ വിവരം കുറച്ച് ദിവസങ്ങൾക്കു മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
നിങ്ങളുടെ പ്രകാശം പ്രകാശിക്കട്ടെ,പിങ്ക് നിറത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് ജൂഹി.
ലച്ചു എന്ന ഒറ്റപ്പേര് മാത്രം മതി ജൂഹി റുസ്തഗി എന്ന സുന്ദരിക്കുട്ടി പ്രേക്ഷകരുടെ മനസ്സിലേക്കോടിയെത്താൻ.
കറുത്ത ചെറുക്കനെ കെട്ടാൻ പറഞ്ഞാൽ കേട്ടുവോ, ഫോട്ടോ പങ്കുവെച്ച് അമേയ.
മലയാള സിനിമകളായ ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന താരമാണ് അമേയ മാത്യു.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team