മികച്ചത്,മൂവായിരത്തോളം കൃഷ്ണമൃഗങ്ങൾ റോഡ് മുറിച്ച് കടക്കുന്ന വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് നരേന്ദ്രമോദി ട്വിറ്ററിൽ ഷെയർ ചെയ്ത പോസ്റ്റ്‌ ആണ്.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് നരേന്ദ്രമോദി ട്വിറ്ററിൽ ഷെയർ ചെയ്ത പോസ്റ്റ്‌ ആണ്.ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലെ ബ്ലാക്ക്ബക്ക് ദേശീയ പാർക്കിലൂടെ റോഡ് മറികടക്കുന്ന മൂവായിരത്തോളം കൃഷ്ണമൃഗങ്ങളുടെ വീഡിയോ ആണ് ഷെയർ ചെയ്തത്.ഗുജറാത്ത് ഇൻഫർമേഷൻ വിഭാഗം ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോയാണ് ഇദ്ദേഹം ഷെയർ ചെയ്തത്.ധൊലേറ ഭാവ്നഗർ ഹൈവേയിലെ ചെക്ക് പോസ്റ്റിൽ നിന്ന് ജോലികഴിഞ്ഞു മടങ്ങിയ പൊലീസുകാരനാണ് ഈ മനോഹരമായ വീഡിയോ എടുത്തത്.മികച്ചത് എന്ന ക്യാപ്ഷനോടെയാണ് മോദി വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team