പെൻഷൻ മുടങ്ങിയിട്ടില്ല ! റേഷൻ മുടങ്ങിയിട്ടില്ല ! പിന്നെന്തിന് മാറി ചിന്തിക്കണം?? ഇടതുപക്ഷത്തിന് വോട്ട് അഭ്യർത്ഥിച്ച് മുകേഷ്

ഇടതുപക്ഷം വിജയിക്കണ്ടേ?: മുകേഷ്

എന്തിന് മാറി ചിന്തിക്കണമെന്ന ചോദ്യവുമായി നടനും കൊല്ലം എംഎൽഎയുമായ മുകേഷ്.ഇടതുപക്ഷ സർക്കാരിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് കൊണ്ടാണ് എം എൽ എ യുടെ ചോദ്യം. പെൻഷൻ മുടങ്ങിയിട്ടില്ല, റേഷൻ മുടങ്ങിയിട്ടില്ല, മരുന്ന് മുടങ്ങിയിട്ടില്ല എന്ന് തുടങ്ങുന്ന വരികൾ അവസാനിക്കുന്നത് പാവങ്ങൾക്കെല്ലാം വീടുമായി, പിന്നെന്തിന് മാറി ചിന്തിക്കണം എന്ന് ചോദിച്ചാണ്.ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മുകേഷിന്റെ വോട്ട് അഭ്യർഥന.ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :

പെൻഷൻ മുടങ്ങിയിട്ടില്ല!…. റേഷൻ മുടങ്ങിയിട്ടില്ല!……… മരുന്ന് മുടങ്ങിയിട്ടില്ല.!…… പുസ്തകം മുടങ്ങിയിട്ടില്ല!… കറന്റ് കട്ടായിട്ടില്ല!…. ആശുപതിയും ജോറായി….റോഡെല്ലാം കേമമായി!…സ്‌കൂളെല്ലാം ഹൈടെക്കായി!……. പൊതുമേഖലയെല്ലാം ലാഭത്തിലായി!………. പാവങ്ങൾക്കെല്ലാം വീടുമായി……. പിന്നെന്തിന് മാറി ചിന്തിക്കണം?…….. ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേ …? വികസന വിസ്മയങ്ങളും തുടരണ്ടേ ? #V𝐎𝐓𝐄_4_𝐋𝐃𝐅

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team