തന്റെ ജന്മസ്ഥലമായ ബുറിപേലം ഗ്രാമത്തിന് സൗജന്യമായി വാക്സീൻ നൽകി മഹേഷ്‌ ബാബു.

പ്രമുഖ തെലുങ്ക് നടനയ കൃഷ്ണയുടെ മകനാണ് മഹേഷ്

പ്രമുഖ തെലുങ്ക് നടനയ കൃഷ്ണയുടെ മകനാണ് മഹേഷ്. ഇദ്ദേഹത്തിന്റെ ഏറ്റവും ഹിറ്റ്‌ ആയ ചിത്രങ്ങൾ ഒക്കാടു, അത്താടു, പോക്കിരി, ദൂക്കുദു, ബിസിനെസ്സ്മാൻ തുടങ്ങിയവയാണ്. ഇദ്ദേഹത്തിന്റെ ഭാര്യ നമ്രത ശിരോദ്കർ മലയാള സിനിമയിൽ മമ്മൂട്ടിക്കൊപ്പം ഏഴുപുന്നതരകൻ അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സഹോദരി സമ്മർ ഇന് ബെതലെഹെമിൽ അഭിനയിച്ചിട്ടുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം തന്റെ ജന്മസ്ഥലമായ ബുറിപേലം ഗ്രാമത്തിന് സൗജന്യമായി വാക്സീൻ നൽകി എന്നതാണ്.

2015 ൽ ശ്രീമന്തുഡു എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഗ്രാമത്തെ മഹേഷ് ബാബു ഏറ്റെടുത്തിരുന്നു.അവർക്ക് വേണ്ട സഹായങ്ങളൊക്കെ ഇദ്ദേഹം ചെയ്തിരുന്നു. ഇപ്പോൾ വാക്‌സിൻ ഗ്രാമത്തിലെ ഓരോ ജനങ്ങൾക്കും നൽകിയിരിക്കുന്നു.7 ദീവസം നീണ്ടു നിന്ന വാക്സിനേഷൻ ഡ്രൈവാണ് മഹേഷ് ബാബു സംഘടിപ്പിച്ചത്. ഇദ്ദേഹതിന്റെ ഭാര്യ നമ്രത ശിരോദ്ക്കറാണ് വാക്‌സിനേഷൻ ഡ്രൈവ് പൂർത്തീകരിച്ചത്. വാക്‌സിൻ സ്വീകരിക്കാനായി മുന്നോട്ട് വന്ന എല്ലാ ജനങ്ങൾക്കും നമ്രത നന്ദി അറിയിക്കുകയും ചെയ്തു. നിരവധി പേരാണ് താരത്തിന്റെ ഈ പുണ്ണ്യ പ്രവർത്തിയെ അഭിനന്ദിച്ച് എത്തിയത്.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team