നായികയായി അനുപമ പരമേശ്വരൻ വീണ്ടും മലയാളത്തിൽ !!

FREEDOM@MIDNIGHT

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളത്തിന്റെ പ്രിങ്കരി ആയ നടിയാണ് അനുപമ പരമേശ്വരൻ. ഇപ്പോൾ വീണ്ടും മലയാളത്തില്‍ നായികയാകുകയാണ് അനുപമ. posh magicae creations ബാനറിൽ അനുപമ പരമേശ്വരൻ നായികയാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അന്നൗൺസ്‌മെൻറ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു . മൂന്നാമിടം , സൈറ ഭാനു എന്നീ ഒട്ടേറെ പ്രൊജെക്ടുകളിലൂടെ തന്റെ മികവ് തെളിയിച്ച RJ ഷാൻ ആണ് ചിത്രത്തിന്റെ സംവിധാനവും , തിരക്കഥയും നിർവഹിച്ചിരിക്കുന്നതു . അഖില മിഥുൻ ആണ് ചിത്രം നിർമ്മിക്കുന്നത് . ഹക്കിം ഷാജഹാൻ ആണ് നായകനായി എത്തുന്നതു .

“FREEDOM@MIDNIGHT ” എന്ന ചിത്രത്തിന്റെ പേര് സോഷ്യൽ മീഡിയ ഏറ്റെടുത്തു തുടങ്ങിയിരിക്കുന്നതിനോടൊപ്പം ഹ്രസ്വ ചിത്രത്തിലൂടെ അനുപമ പരമേശ്വരൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചറിയാൻ ആരാധകർ കാത്തിരിക്കുകയാണ് . ചിത്രത്തിന്റെ റീലീസ് ഉടൻ ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു .

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team