Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
ബോബി ചെമ്മണ്ണൂർ എന്ന വ്യവസായിയെ അറിയാത്തവരായി മലയാളകരയിൽ ആരും തന്നെ കാണില്ല.സ്വർണ്ണ വ്യപരമായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും ചെയർമാനും കൂടെയാണ്. കൂടാതെ ഇദ്ദേഹം സാമൂഹ്യ പ്രവർത്തങ്ങളിലും സജീവമാണ്.ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇദ്ദേഹം നടത്തി വരുന്നതാണ്.ഒരിടയ്ക്ക് ഇദ്ദേഹത്തെപറ്റി വാർത്തയായത് രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഓടി റെക്കോർഡും നേടിയിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ ബോബി ചെമ്മണ്ണൂരിന് ആരാധകർ ഏറെയാണ്.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റും സജീവമായി നിൽക്കുന്ന വ്യക്തിയാണ് ബോച്ചേ എന്ന വിളിക്കുന്ന ബോബി ചെമ്മനൂർ.അദ്ദേഹത്തിന്റെ പല ഇന്റർവ്യൂകളും ട്രോളന്മാർക്ക് വലിയ ഇഷ്ടമാണ് .സാമൂഹിക മാധ്യമങ്ങളിൽ നിരവധി ട്രോളുകൾ ദിവസവും ബോചെ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും ബോബി ചെമ്മണ്ണൂർ എന്ന ബ്രാൻഡ് കേരളത്തിൽ ഇത്രയും പ്രസിദ്ധിനേടാനുള്ള കാരണം ഈ ട്രോളുകൾ തന്നെയാണ് .തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇദ്ദേഹം ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.
നിരവധി മികച്ച കമൻറുകൾ ആണ് പോസ്റ്റിനു താഴെ വന്നുകൊണ്ടിരിക്കുന്നത്. അതിന് എല്ലാം തന്നെ ഇദ്ദേഹം കലക്കൻ മറുപടികൾ നൽകിക്കൊണ്ട് രംഗത്തെത്തുന്നുണ്ട്.ഏതേലും ഒരുത്തി ജാക്കി ലിവറിലോട്ട് സേഫ്റ്റിപിൻ കുത്തി കേറ്റുന്നത് വരെ കാണും – ഇതായിരുന്നു ഒരു വ്യക്തിയുടെ കമൻറ്. ഇതിന് കലക്കൻ മറുപടി നൽകിക്കൊണ്ട് ബോബി ചെമ്മണ്ണൂർ രംഗത്തെത്തുകയും ചെയ്തു. “അനുഭവം ഗുരു” എന്നുമാത്രമായിരുന്നു അദ്ദേഹത്തിൻറെ കമൻറ്. ഇത്രയും ചെറിയ വാക്കുകളിൽ തന്നെ കലക്കൻ മറുപടി നൽകാൻ കഴിഞ്ഞ നിങ്ങൾ ഒരു മഹാ സംഭവം തന്നെയാണ് എന്നാണ് ഇദ്ദേഹത്തിൻറെ ആരാധകർ ഇപ്പോൾ പറയുന്നത്.