Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

സംസ്ഥാന അവാർഡ് നിർണയത്തിലെ രഞ്ജിത്തിന്റെ ഇടപെടൽ, അന്വേഷണം ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ, തന്റെ സിനിമയായ പത്തൊൻപതാം നൂറ്റാണ്ടിന് അവാർഡ് നല്‍കാതിരിക്കാൻ ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്ജിത്ത് ശ്രമിച്ചെന്ന ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു വിനയൻ