Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

വൃ ത്തികേടിന്റെ വി ഷം ചുമക്കുന്ന ചില മനുഷ്യർ മറ്റുള്ളവന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നവർ ; കാജലും പാർവതിയും നേരിട്ടത്: കുറിപ്പ്

കുറിപ്പ്

സോഷ്യൽ മീഡിയയിലെ ബോ ഡിഷെ യ്മിങ്ങുകാരെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അൻസി വിഷ്ണു.കാജല്‍ അഭിനയിച്ച ഒരു പരസ്യ ചിത്രത്തിനു കീഴെ പരിഹാസവുമായെത്തിയവർക്ക് കുറിക്കു കൊള്ളുന്ന മറുപടി നൽകുകയാണ് അൻസി വിഷ്ണു.കുറിപ്പിന്റെ പൂർണരൂപം :

, Kajal Janith എന്ന പതിനേഴു വയസ്സുകാരി അഭിനയിച്ച healer herbal വാട്ടറിന്റെ പരസ്യത്തിന് കീഴിൽ വന്ന കമ്മെന്റുകളാണ് ഇവ,വൃത്തികേടിന്റെ വി ഷം ചുമക്കുന്ന ചില മനുഷ്യർ.മറ്റുള്ളവന്റെ സ്വ കാര്യതയിലേക്ക്, കി ടപ്പറയിലേക്ക്, പ്രണയത്തിലേക്ക്, se x ലേക്ക് ഒളിഞ്ഞു നോക്കുന്ന മനുഷ്യന്റെ ചീ ഞ്ഞ ഹൃദയം.വെളുത്ത് തുടുത്തവളുടെ സൗന്ദര്യത്തിലേക്ക് ഒളിഞ്ഞ് നോക്കി, ഇക്കിളിപ്പെട്ട്, പഠിച്ച് പാകപെട്ട് പോയ മനുഷ്യർ.വെളുപ്പിനെ മാത്രം കൊട്ടിഘോഷിക്കപെടുമ്പോൾ കാജൽ ജനിത് നേരിട്ടത് b ody s haming ന്റെ അങ്ങേയറ്റങ്ങളാണ്,സാമൂഹ്യ മാധ്യമങ്ങങ്ങളിൽ നിന്ന് ആ പതിനേഴു വയസുകാരി നേരിട്ടത് verbal ra pe ഉം, b ody s haming ഉം ആണ്.

ആ കാലഘട്ടങ്ങളിൽ അവൾ നേരിട്ട മെ ന്റൽ ട്രൗ മയെ കുറിച്ച് ഞാൻ ഉൾപ്പെടുന്ന നമ്മൾ ഇടക്കൊന്ന് ചിന്തിച്ച് നോക്കുക.ഞാൻ ഈ അടുത്ത് കാജലിനോട് സംസാരിച്ചപ്പോൾ ആ പതിനേഴു വയസുകാരിക്ക് തന്റെ നിറത്തോട് എന്തൊരു സ്നേഹവും ബഹുമാനവും ആണ്..വെളുപ്പ് മാത്രം കൊട്ടിഘോഷിക്കപെടുമ്പോൾ, തി രസ്‌ക്കരിക്കപ്പെടുന്ന കുറെ മനുഷ്യർ ഉണ്ട്.വ്ര ണം പൊട്ടി ഒലിക്കുന്ന മനസ് സമൂഹത്തിന്റെ ശാ പമാണ്.കറുത്താൽ തടി കൂടിയാൽ ക്ഷീ ണിച്ചാൽ മുടി കൊ ഴിഞാൽ തല മൊട്ടയടിച്ചാൽ ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചാലൊക്കെ സ്ത്രീകൾ നിരന്തരം ബോ ഡി sh aming നേരിടുന്നു.കൈത്തറിക്ക് വേണ്ടിയുള്ള ഫാഷൻ ഷോയിൽ, റാംപിലൂടെ നടന്ന പ്രശ്‌സ്ത നടി പാർവതി ജയറാം നേരിട്ട്തും കടുത്ത b ody sh aming ഉം cy be r ബു ള്ളിയിങ്ങും ആണ്

അവർ തന്റെ ശരീരത്തിൽ ആ ത്മവിശ്വാസം കണ്ടെത്തുന്നു എന്നതുപോലും മനസിലാക്കാതെ ആ സ്ത്രീയുടെ ശരീരത്തെ കളിയാക്കിയവർ സ്ത്രീയെ ഭോ ഗവസ്തു മാത്രമായി കാണുന്നവർ ആണ്.തന്റെ സൗന്ദര്യ സങ്കല്പത്തിലേക്ക് മാത്രം സ്ത്രീയെ വലിച്ചിഴക്കുകയാണ്.Stop bo dy sh aming #നിറമോ മതമോ സൗന്ദര്യമോ കാഴ്ചപ്പാടോ എന്തുമാകട്ടെ അവനവന്റെ ആകാശം സ്വയം കണ്ടെത്തപെടട്ടെ.കറുത്തവൾ പരസ്യത്തിൽ അഭിനയിച്ചാൽ product ന് സ്വീകര്യത കിട്ടില്ല എന്ന് പറയുന്നവർ കാലങ്ങളായി സവർണ്ണ മേൽകോവിത്തതിന്റെ അടിമകളാണ്.മുടി കറുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ കമ്പനിയുടെ ഹെയർ ഡൈ പരസ്യമുണ്ട്,

“അച്ഛന്റെ മുടി നരച്ചതാണ് അത്കൊണ്ട് അച്ഛൻ എന്റെ സ്കൂളിൽ വരണ്ട “എന്ന് പറയുന്ന മോളുടെ വാക്കുകൾക്ക് കൈ അ ടിച്ചവരാണ് നമ്മൾ,അത്തരം പരസ്യങ്ങളും മനുഷ്യനെ നിരന്തരം ക ളിയാക്കുകയാണ്,അത്തരം പരസ്യങ്ങളുടെ സന്ത കുടിച്ച് കാഴ്ച വറ്റിയ, വൃ ത്തികേടിന്റെ വി ഷം ചുമക്കുന്ന, ലൈം ഗിക ദാ രിദ്രവും വൈ കല്യവും ചുമക്കുന്ന മനുഷ്യരാണ് അന്യന്റെ സ്വ കാര്യതയിലേക്കും ശരീരത്തിലേക്കും ഇടിച്ച് കയറുന്നത്…കാജൽ ആകാശങ്ങൾ കീഴടക്കുകയാണ്,അവൾ അവളുടെ നിറത്തെ അത്യധികം ബഹുമാനിക്കുകയാണ് സ്നേഹിക്കുകയാണ് നിങ്ങൾ ചാവാലി പ ട്ടികളായി കു രച്ച് കൊണ്ടിരിക്കൂ…കാജൽ അഭിനയിച്ച healer herbal water നും, healer MD Noorul Eman നും പരസ്യം shoot ചെയ്തവർക്കും ആശംസകൾ… കാജലിന് നിറയെ ഉമ്മകൾ #Stop bo dy sh aming