Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
തന്റെ പ്രിയതമൻ ഇന്നസെന്റിന്റെ വിയോഗത്തിൽ നെഞ്ച് പൊട്ടി കരയുകയാണ് ഇന്നസെന്റ്. നീണ്ട 47 വർഷത്തെ ദാമ്പത്യജീവിതത്തിൽ സുഖവും സന്തോഷവും എല്ലാം ഒരുമിച്ച് നേരിട്ടു. തന്നിൽ കാൻസർ ബാധിച്ചപ്പോഴും ഇന്നസെന്റിന്റെ ആലോചന ഭാര്യയുടെ ആരോഗ്യത്തെ കുറിച്ചായിരുന്നു.ഇപ്പോഴിതാ തന്റെ പ്രിയതമന്റെ വിയോഗത്തിൽ തകരുകയാണ് ആലിസ്.
അലമുറയിട്ട് കരയുന്ന ആലിസിനെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആകുന്നില്ല.തന്റെ ജന്മനാട്ടിലേക്ക് താരത്തിന്റെ മൃ ത ദേഹം കൊണ്ട് വന്നു.അവിടെയും താരത്തെ കാണാൻ നിരവധി പേരാണ് എത്തുന്നത്.ഇന്നച്ചന്റെ പാർപ്പിടത്തിൽ ഇനി ആലിസ് മാത്രം.
നടൻ ഇന്നസന്റ് (75) അ ന്തരിച്ചു.കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം.അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മ രണ വാർത്ത സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചേർന്ന വിദഗ്ധ മെഡിക്കൽ ബോർഡ് യോഗം പൂർത്തിയായ ശേഷമാണ് മന്ത്രി രാജീവ് മ രണ വാർത്ത സ്ഥിരീകരിച്ചത്.